ചെറിയ കാലം കൊണ്ട് നല്ല കഥാപാത്രങ്ങള്‍ തന്ന നടന്‍ | FIlmiBeat Malayalam
2020-12-26 1
Anil nedumangadu passed away ഈ വര്‍ഷം മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് അടക്കമുള്ള ചിത്രത്തില്‍ അഭിനയിക്കേണ്ടതായിരുന്നു. ആ സ്വപ്നമെല്ലാം ബാക്കി വെച്ചാണ് അനില്‍ യാത്രയാവുന്നത്. അന്തരിച്ച സംവിധായകന്‍ സച്ചിയുമായും നല്ല ബന്ധം അനിലിനുണ്ടായിരുന്നു.